Challenger App

No.1 PSC Learning App

1M+ Downloads
1 ജൂൾ എത്ര എർഗ്ഗിന് തുല്യമാണ്?

A10^7 എർഗ്

B1000 എർഗ്

C10^5 എർഗ്

D10^9 എർഗ്

Answer:

A. 10^7 എർഗ്

Read Explanation:

  • ഒരു വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ ആ വസ്തുവിന് ബലം പ്രയോഗിച്ച ദിശയിൽ സ്ഥാനാന്തരം ഉണ്ടായാൽ പ്രവൃത്തി ചെയ്തതായി കണക്കാക്കപ്പെടുന്നു.

  • പ്രവൃത്തി = ബലം x സ്ഥാനാന്തരം

  • W=F x s

  • പ്രവൃത്തിയുടെ യൂണിറ്റ് - ന്യൂട്ടൺ മീറ്റർ /ജൂൾ

  • പ്രവൃത്തിയുടെ CGS യൂണിറ്റ് = എർഗ്

  • 1J = 10^7 എർഗ്.

  • 1000 J = 1KJ


Related Questions:

1 ഹോഴ്സ് പവർ എത്ര വാട്ടിന് തുല്യമാണ്?
ഒരു വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ ബലം പ്രയോഗിച്ച ദിശയിൽ സ്ഥാനാന്തരം ഉണ്ടായാൽ എന്തുണ്ടായതായി കണക്കാക്കപ്പെടുന്നു?
താഴെ കൊടുത്തിരിക്കുന്നവയിൽ രണ്ടാം വർഗ്ഗ ഉത്തോലകം തിരിച്ചറിയുക
ചലനം മൂലം ലഭിക്കുന്ന ഊർജ്ജം ഏതാണ്?
The work done by a force F = [2.3.4] acting on a body if the body is displaced from the point A (3,5,0) to a point B (5.7.0) along the straight line AB is