ഊർജ്ജ സംരക്ഷണ നിയമം ആവിഷ്കരിച്ചത് ആരാണ്?Aതോമസ് യങ്Bന്യൂട്ടൺCഐൻസ്റ്റീൻDഗലീലിയോAnswer: C. ഐൻസ്റ്റീൻ Read Explanation: ഊർജ്ജ സംരക്ഷണ നിയമം ആവിഷ്കരിച്ചത് - ഐൻസ്റ്റീൻ ഒരു വസ്തുവിന്റെ ദ്രവ്യവും ഊർജ്ജവും തമ്മിലുള്ള ബന്ധം കണ്ടെത്തിയതും ഐൻസ്റ്റീൻ ആണ്. ഐൻസ്റ്റീൻ വിശിഷ്ട ആപേക്ഷിക സിദ്ധാന്തം അവതരിപ്പിച്ചത് - 1905 പൊതു ആപേക്ഷിക സിദ്ധാന്തം അവതരിപ്പിച്ചത് - 1915 Read more in App