1 മാക് നമ്പർ = ——— m/s ?
A360 m/s
B340 m/s
C350 m/s
D300 m/s
Answer:
B. 340 m/s
Read Explanation:
മാക് നമ്പർ
- വിമാനങ്ങളുടേയും മിസൈലുകളുടെയും വേഗത രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന യൂണിറ്റ്
- 1 മാക് നമ്പർ = 340 m/s
- കോൺകോഡ് വിമാനങ്ങളുടെ വേഗത - 2 മാക് നമ്പർ
- സബ് സോണിക് (ഇൻഫ്രാസോണിക് -ശബ്ദത്തിന്റെ കുറഞ്ഞ വേഗതയെ സൂചിപ്പിക്കുന്നു
- സൂപ്പർ സോണിക് - ശബ്ദത്തേക്കാൾ രണ്ടിരട്ടി വേഗത്തെ സൂചിപ്പിക്കുന്നു
- ഹൈപ്പർ സോണിക് - ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗത്തെ സൂചിപ്പിക്കുന്നു