Challenger App

No.1 PSC Learning App

1M+ Downloads
20 നും 100 നും ഇടയിലുള്ള മുഴുവൻ ഒറ്റ സംഖ്യകളുടെയും തുക?

A2000

B2400

C2500

D2300

Answer:

B. 2400

Read Explanation:

21,23,.........99 ഒറ്റ സംഖ്യകളുടെ എണ്ണം = (99-21/2)+1 = 39+1 = 40 ഒറ്റ സംഖ്യകളുടെ തുക = 40/2(21+99) = 2400


Related Questions:

a + b = 28 , b + c = 40 , c + a = 32 ആയാൽ, a + b + c എത്ര?
ഒന്നു മുതൽ 20 വരെയുള്ള ഒറ്റ സംഖ്യകളുടെ തുകയെന്ത്?
X , Y ഒറ്റ സംഖ്യകൾ ആയാൽ തന്നിരിക്കുന്നത്തിൽ ഇരട്ട സംഖ്യ ഏത്?
1+2+3+4+5+ ..... + 50 വിലയെത്ര ?
ഒരു സംഖ്യയോട് 10 കൂട്ടി 10 കൊണ്ട് ഗുണിച്ചപ്പോൾ 280 കിട്ടി. സംഖ്യ ഏതാണ്?