1 മുതൽ 20 വരെയുള്ള നിസർഗ സംഖ്യകൾ ഓരോന്നും ഓരോ കടലാസു കഷണത്തിൽ എഴുതി ഒരു ബോക്സിൽ വച്ചിരിക്കുന്നു. അവയിൽ നിന്ന് ഒരു പേപ്പർ കഷണം എടുത്തപ്പോൾ അതിൽ ആഭാജ്യ സംഖ്യ (prime number) വരാനുള്ള സാധ്യത എത്ര?A1/5B3/5C2/5D4/5Answer: C. 2/5 Read Explanation: .Read more in App