1 രൂപക്ക് 2 നാരങ്ങ വാങ്ങിച്ച് 3 രൂപക്ക് 4 നാരങ്ങ വീതം വിൽക്കുകയാണെങ്കിൽ ലാഭ ശതമാനം എത്ര ?A40 %B50 %C30 %D60 %Answer: B. 50 % Read Explanation: 1 രൂപയ്ക്കു 3 നാരങ്ങാ വാങ്ങിച്ചാൽ ഒരു നാരങ്ങയുടെ വാങ്ങിയ വില CP= 1/2 Rs 3 രൂപയ്ക്കു 4 നാരങ്ങാ വിറ്റു ഒരു നാരങ്ങയുടെ വിറ്റ വില SP= 3/4 Rs ലാഭം = SP - CP = 3/4 - 1/2 = 1/4 ലാഭ ശതമാനം = P /CP × 100 = (1/4)/(1/2) × 100 = 2/4 × 100 = 50 %Read more in App