Challenger App

No.1 PSC Learning App

1M+ Downloads
രാമു 4000 രൂപയ്ക്ക് ഒരു സെക്കിൾ വാങ്ങി 15 ശതമാനം നഷ്ടത്തിൽ വിറ്റു എങ്കിൽ വിറ്റ വില എത്രയാണ്?

A3500

B2400

C3400

D3085

Answer:

C. 3400

Read Explanation:

നഷ്ടം =വാങ്ങിയവില X നഷ്ടശതമാനം/100 =400X15/100=600 വിറ്റവില = വാങ്ങിയവില - നഷ്ടം =4000-600=3400


Related Questions:

10% ലാഭത്തിൽ രമേഷ് ഒരു പെട്ടി സുരേഷിന് വിറ്റു. 20% ലാഭത്തിന് സുരേഷ് അത് ഗണേഷിന് വിറ്റു. സുരേഷിന് 44, രൂപ ലാഭമുണ്ടെങ്കിൽ രമേഷ് ഈ പെട്ടി എത്ര രൂപയ്ക്കാണ് വാങ്ങിയത് ?
A merchant permits a 24% discount on his advertised price and then makes a profit of 20%. What is the advertised price on which he gains ₹76?
ഒരു കച്ചവടക്കാരൻ 10 രൂപയുടെ പേന 11 രൂപയ്ക്കാണ് വിറ്റത്. ലാഭശതമാനം എത്ര?
ഒരു പുസ്തകത്തിൻ്റെ അടയാളപ്പെടുത്തിയ വില 65 രൂപ. ഇത് 15% കിഴിവിൽ വിൽക്കുന്നു. പുസ്തകത്തിൻ്റെ വിൽപ്പന വില കണ്ടെത്തുക
5000 രൂപക്ക് വാങ്ങിയ ഒരു സൈക്കിൾ 4300 വിറ്റാൽ നഷ്ടശതമാനം എത്ര?