App Logo

No.1 PSC Learning App

1M+ Downloads
10 + 15 + 20 + .... എന്ന ശ്രേണിയുടെ തുടർച്ചയായ 20 പദങ്ങളുടെ തുക എത്ര ?

A1100

B1010

C1150

D1120

Answer:

C. 1150

Read Explanation:

10,15,20....... a=10 d=5 20 പദങ്ങളുടെ തുക = 20/2[2×10 + 19×5] =1150

Related Questions:

5th പദം 16ഉം 13th പദം 24ഉം ആയ ഒരു സമാന്തര ശ്രേണി കണ്ടെത്തുക.
A,B,C,D എന്നിവ യഥാക്രമം തുടർച്ചയായ നാല് ഇരട്ട സംഖ്യകളാണ്, അവയുടെ ശരാശരി 65 ആണ്. A, D എന്നിവയുടെ ഗുണനം എന്താണ്?
തുടർച്ചയായ 5 സംഖ്യകളുടെ തുക 35 ആയാൽ അവസാനത്തെ സംഖ്യ ഏതാണ്?
a, b, c എന്നിവ ഒരു സമാന്തര ശ്രേണിയിൽ ആണെങ്കിൽ :
200നും 300നും ഇടയ്ക്ക് 7 കൊണ്ട് ഹരിക്കാവുന്ന സംഖ്യകളുടെ എണ്ണം എത്ര?