Challenger App

No.1 PSC Learning App

1M+ Downloads
10%, 20% എന്നീ തുടർച്ചയായ രണ്ട് ഡിസ്കൗണ്ടുകൾക്ക് തുല്യമായ ഒറ്റ ഡിസ്കൗണ്ട് എത്ര ?

A32

B28

C72

D78

Answer:

B. 28

Read Explanation:

10%, 20% എന്നീ തുടർച്ചയായ രണ്ട് ഡിസ്കൗണ്ടുകൾക്ക് തുല്യമായ ഒറ്റ ഡിസ്കൗണ്ട് = x+y - xy/100 = 10 + 20 - 200/100 = 30 - 2 = 28% OR 90/100 × 80/100 = 72/100 = 100 - 72 = 28%


Related Questions:

അനിൽ ഒരു സാധനം 25% നഷ്‌ടപ്പെടുത്തി 15,000 രൂപയ്ക്ക് രജതിന് വിറ്റു. അനിലിന് 5% ലാഭം ലഭിക്കുമായിരുന്ന വിലയ്ക്ക് രജത് അത് ഡേവിഡിന് വിൽക്കുന്നു. രജത് നേടിയ ലാഭ ശതമാനം?
അഞ്ചു പേനകൾ വാങ്ങിയ വിലയ്ക്ക് 4 പേനകൾ വിറ്റാൽ ലാഭം എത്ര ശതമാനം?
ഒരു വസ്തുവിന്റെ വാങ്ങിയവില 60 രൂപയും വിറ്റവില 66 രൂപയും ആയാൽ ലാഭശതമാനം എത്ര ?
ഒരാൾ 1400 രൂപയ്ക്ക് വാങ്ങിയ സൈക്കിൾ 10% നഷ്ടത്തിൽ വിറ്റാൽ വിറ്റവില എത്ര ?
10% കിഴിവ് കഴിഞ്ഞ് ഒരു പേനയ്ക്ക് 54 രൂപയാണ് വിലയെങ്കിൽ, പേനയുടെ പരസ്യ വില എത്രയാണ്?