App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ പ്രകാശവേഗതയുടെ ശരിയായ ക്രമം ഏത് ?

Aഗ്ലാസ്>ശൂന്യത >വായു>വെള്ളം

Bശൂന്യത>വെള്ളം>വായു >ഗ്ലാസ്

Cശൂന്യത>വായു>വെള്ളം>ഗ്ലാസ്

Dവായു>ഗ്ലാസ്>വെള്ളം>ശൂന്യത

Answer:

C. ശൂന്യത>വായു>വെള്ളം>ഗ്ലാസ്

Read Explanation:

  • പ്രകാശത്തെ ക്കുറിച്ചുള്ള പഠനം - ഒപ്റ്റിക്സ് 
  • സൂര്യപ്രകാശം ഭൂമിയിൽ എത്താനെടുക്കുന്ന സമയം - 8 മിനിട്ട് 20 സെക്കന്റ് 
  • ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം - 1.3 സെക്കന്റ് 
  • പ്രകാശത്തിന്റെ ശൂന്യതയിലെ വേഗതയാണ് പ്രകൃതിയിൽ ഒരു വസ്തുവിന് കൈവരിക്കാൻ കഴിയുന്ന ഏറ്റവും കൂടിയ വേഗത 
  • ശൂന്യതയിലെ പ്രകാശത്തിന്റെ വേഗത - 3 ×10⁸ m/s 
  • വായുവിലെ പ്രകാശത്തിന്റെ വേഗത -  3 ×10⁸ m/s 
  • ജലത്തിലെ പ്രകാശത്തിന്റെ വേഗത - 2.25 ×10⁸ m/s 
  • ഗ്ലാസിലെ പ്രകാശത്തിന്റെ വേഗത  - 2 ×10⁸ m/s 
  • വജ്രത്തിലെ  പ്രകാശത്തിന്റെ വേഗത - 1.25×10⁸ m/s 

Related Questions:

ക്രിസ്റ്റൽ തലങ്ങളുടെയും ദിശകളുടെയും മില്ലർ ഇൻഡെക്സുകൾ കണ്ടെത്താൻ എക്സ്-റേ ഡിഫ്രാക്ഷൻ (X-ray diffraction) ഡാറ്റ എങ്ങനെയാണ് ഉപയോഗിക്കുന്നത്?
ഗോളോപരിതലത്തിൽ വൈദ്യുത മണ്ഡലം (Field at the surface of the shell) താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ്?
പ്രകൃതിയിലെ അടിസ്ഥാന ബലങ്ങളിൽ ഏറ്റവും ശക്തി കുറഞ്ഞത് ആണ്?
An alpha particle is same as?
What is the path of a projectile motion?