App Logo

No.1 PSC Learning App

1M+ Downloads
10 ന്റെ 30% + 30 ന്റെ 10 % എത്ര ?

A3.5

B4

C5

D6

Answer:

D. 6

Read Explanation:

10ന്റെ3010 ന്റെ 30% = 10×(30100)\times(\frac{30}{100})

=10×(310)=3=10 \times (\frac{3}{10} )= 3

30ന്റെ1030 ന്റെ 10 % = 30×(10100)\times(\frac{10}{100})

=30×(110)=3=30 \times (\frac {1}{10}) = 3

10ന്റെ3010 ന്റെ30% + 30 ന്റെ 10 %

=3+3=6= 3+3 = 6

 

 

 

 

 


Related Questions:

10 ന്റെ 80 ശതമാനമാണ് 8. എന്നാൽ 8 ന്റെ എത്ര ശതമാനമാണ് 10?
ഒരു പരീക്ഷ എഴുതിയവരിൽ 300 പേർ ആൺകുട്ടികളും 700 പേർ പെൺകുട്ടികളുമാണ്. ആൺകുട്ടികളിൽ 40% പേരും പെൺകുട്ടികളിൽ 60% പേരും പരീക്ഷയിൽ വിജയിച്ചുവെങ്കിൽ പരീക്ഷയിൽ എത്ര ശതമാനം കുട്ടികൾ തോറ്റു?
8 ൻ്റെ 100% എത്ര?
ഒരു ഉല്പന്നത്തിന്റെ വില 1000 രൂപയിൽ നിന്നും 1125 രൂപയായി വർധിച്ചാൽ വർധനവ് എത്ര ശതമാനം?
180 ന്റെ എത്ര ശതമാനമാണ് 45 ?