10 പേരുള്ള ഒരു കൂട്ടത്തിൽ നിന്നും 75 കി.ഗ്രാം ഭാരമുള്ള ഒരാൾ പോയശേഷം പുതിയൊരാൾ വന്നപ്പോൾ ശരാശരി ഭാരം 1.5 കി.ഗ്രാം വർധിച്ചുവെങ്കിൽ പുതിയ ആളുടെ ഭാരം?A70B75C90D95Answer: C. 90 Read Explanation: ആക വർധിച്ച ഭാരം =1.5 × 10 = 15kg പുതിയ ആളിന്റെ ഭാരം = 75 + 15 = 90kgRead more in App