10 പേർ പരസ്പരം ഹസ്തദാനം ചെയ്താൽ ആകെ എത്ര ഹസ്തദാനം ഉണ്ടാകും ?A90B45C40D50Answer: B. 45 Read Explanation: ഹസ്തദാനത്തിന്റെ ആകെ എണ്ണം കാണുവാൻ = n(n-1)/2 n എന്നത് എത്ര പേര് എന്ന് സൂചിപ്പിക്കുന്നു n(n-1) / 2 = [10(10-1)] / 2 = (10x9)/ 2 = 90 / 2 = 45 Read more in App