Challenger App

No.1 PSC Learning App

1M+ Downloads
10 വയസിനു താഴെ പ്രായമുള്ള കുട്ടിയെ, അതിന്റെ ദേഹത്തു നിന്ന് എന്തെങ്കിലും മോഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ തട്ടിക്കൊണ്ടു പോകുകയോ ആളപഹരണമോ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 107

Bസെക്ഷൻ 117

Cസെക്ഷൻ 127

Dസെക്ഷൻ 97

Answer:

D. സെക്ഷൻ 97

Read Explanation:

സെക്ഷൻ 97

  • 10 വയസിനു താഴെ പ്രായമുള്ള കുട്ടിയെ, അതിന്റെ ദേഹത്തു നിന്ന് എന്തെങ്കിലും മോഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ തട്ടിക്കൊണ്ടു പോകുകയോ ആളപഹരണമോ ചെയ്യുന്നത്

  • 7 വർഷം വരെയാകുന്ന തടവും പിഴയും


Related Questions:

ഭാരതീയ ന്യായ സംഹിതയിൽ കൂട്ടിച്ചേർത്ത വകുപ്പുകളുടെ എണ്ണം എത്ര ?
വേശ്യാവർത്തിക്കു മറ്റും വേണ്ടി കുട്ടിയെ വിൽക്കുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
ആത്മഹത്യാ പ്രേരണയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

BNS ലെ സെക്ഷൻ 2(8)പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. അക്ഷരങ്ങൾ ,അക്കങ്ങൾ ,അടയാളങ്ങൾ എന്നിവയിലൂടെ ഏതെങ്കിലും പ്രകടിപ്പിക്കുന്നതോ വിവരിക്കുന്നതോ ആയ ഏതൊരു കാര്യവും രേഖയാണ് .
  2. ആ കാര്യത്തിന്റെ തെളിവിനായി ഉപയോഗിക്കാൻ കഴിയുന്ന ഇലക്ട്രോണിക് ഡിജിറ്റൽ റെക്കോർഡുകളും ഇതിൽ ഉൾപ്പെടുന്നു
    ബലാത്സംഗവുമായി ബന്ധപ്പെട്ട BNS ലെ സെക്ഷൻ ഏത് ?