App Logo

No.1 PSC Learning App

1M+ Downloads
10 വർഷത്തേക്ക് ഇറാനിലെ ചബഹാർ തുറമുഖത്തിൻ്റെ നടത്തിപ്പ് ചുമതല ഏറ്റെടുത്ത രാജ്യം ഏത് ?

Aഇന്ത്യ

Bചൈന

Cഖത്തർ

Dയു എ ഇ

Answer:

A. ഇന്ത്യ

Read Explanation:

• ആദ്യമായിട്ടാണ് ഒരു വിദേശ തുറമുഖത്തിൻ്റെ നടത്തിപ്പ് ചുമതല ഇന്ത്യ ഏറ്റെടുക്കുന്നത് • കരാറിൽ ഒപ്പുവെച്ചത് - ഇന്ത്യ പോർട്ട് ഗ്ലോബൽ ലിമിറ്റഡും ഇറാൻ പോർട്ട് ആൻഡ് മാരിടൈം ഓർഗനൈസേഷനും • ഇറാനിലെ സിസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന തുറമുഖം


Related Questions:

തദ്ദേശ നാവിഗേഷൻ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ തുറമുഖ നാവിഗേഷൻ സെൻഡർ സ്ഥാപിക്കുന്നത് ഇന്ത്യയിലെ ഏത് തുറമുഖത്താണ് ?
ഡോ.ശ്യാമപ്രസാദ് മുഖർജി തുറമുഖം എന്ന് അറിയപ്പെടുന്ന തുറമുഖം ഏതാണ് ?
കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ നിർമ്മിച്ച ആദ്യത്തെ കപ്പൽ :
തുറമുഖത്ത് കപ്പൽ ചാനൽ _____ വച്ച് അടയാളപ്പെടുത്തുന്നു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം ഏത് ?