Challenger App

No.1 PSC Learning App

1M+ Downloads
ചില ട്യൂണിങ് ഫോർക്കുകളുടെ ആവൃത്തി ചുവടെ കൊടുത്തിരിക്കുന്നു. അവയിൽ സ്ഥായി കൂടിയതും സ്ഥായി കുറഞ്ഞതും കണ്ടെത്തുക.(256 Hz, 512 Hz, 480 Hz, 288 Hz)

Aസ്ഥായി കൂടിയത് = 512 Hz  സ്ഥായി കുറഞ്ഞത് = 256 Hz

Bസ്ഥായി കൂടിയത് = 480 Hz, സ്ഥായി കുറഞ്ഞത് = 288 Hz

Cസ്ഥായി കൂടിയത് = 256 Hz, സ്ഥായി കുറഞ്ഞത് = 512 Hz

Dസ്ഥായി കൂടിയത് = 288 Hz, സ്ഥായി കുറഞ്ഞത് = 480 Hz

Answer:

A. സ്ഥായി കൂടിയത് = 512 Hz  സ്ഥായി കുറഞ്ഞത് = 256 Hz

Read Explanation:

  • ശബ്ദത്തിന്റെ സ്ഥായി (Pitch), അതിന്റെ ആവൃത്തിക്ക് (Frequency) നേർ അനുപാതത്തിലായിരിക്കും.

  • കൂടിയ ആവൃത്തികൂടിയ സ്ഥായി (High Pitch)

  • കുറഞ്ഞ ആവൃത്തികുറഞ്ഞ സ്ഥായി (Low Pitch)


Related Questions:

ഉറച്ച പ്രതലങ്ങളിൽ തട്ടുമ്പോൾ പ്രത്യേക തരം ശബ്ദം പുറപ്പെടുവിക്കുന്നതിന് ലോഹങ്ങൾക്കുള്ള കഴിവാണ്
ഏതു തരം മാധ്യമത്തിലൂടെയാണ് ശബ്ദം കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നത്?
ശബ്ദവുമായി ബന്ധപ്പെട്ട പ്രതിഭാസം
ശബ്ദോർജ്ജം പ്രതിഫലിക്കുമ്പോൾ, ഒരു തരംഗമുഖം (Wavefront) വളയുന്ന പ്രതിഭാസം അറിയപ്പെടുന്നത്:
ശബ്ദത്തെക്കുറിച്ചുള്ള പഠനം