App Logo

No.1 PSC Learning App

1M+ Downloads
100 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ശ്രീനാരായണ ഗുരുവിന്റെ കൃതി ഏത് ?

Aപരിണാമം

Bദൈവത്തിന്റെ പുസ്തകം

Cദൈവദശകം

Dഗുരുസാഗരം

Answer:

C. ദൈവദശകം

Read Explanation:

ദൈവദശകം

  • ശ്രീനാരായണഗുരു രചിച്ച ഒരു പ്രാർത്ഥനാഗീതം .
  • അദ്വൈത ദർശനങ്ങൾ അടിസ്ഥാനപ്പെടുത്തിയ പത്തു ശ്ലോകങ്ങൾ ചേർന്നതാണ് ഈ കൃതി. 
  • 1914 ലാണ്  ഇത് രചിക്കപെട്ടത് 
  • 100 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ശ്രീനാരായണ ഗുരുവിന്റെ കൃതി കൂടിയാണിത് 

Related Questions:

ഹംസ സന്ദേശം രചിച്ചതാര്?
"കണ്ണീരിനാൽ അവനി വാഴവ് കിനാവും കഷ്‌ടം" എന്നത് ഏത് കൃതിയിലെ വരികളാണ് ?
'ഹജൂർ ശാസനം' ചുവടെ കൊടുത്തവരിൽ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
"നിലാവ് കുടിച്ച സിംഹങ്ങൾ" എന്ന പേരിൽ ആത്മകഥ എഴുതിയ വ്യക്തി ആര് ?
"ഗുരുദേവ കഥാമൃതം" എന്ന കൃതിയുടെ കർത്താവ് ആര് ?