"ഉല" എന്ന നോവൽ എഴുതിയത് ആര് ?Aബാബു ജോസ്Bസോമൻ കടലൂർCസുഭാഷ് ചന്ദ്രൻDകെ വി മോഹൻകുമാർAnswer: D. കെ വി മോഹൻകുമാർ Read Explanation: • കെ വി മോഹൻകുമാറിൻ്റെ പ്രധാന നോവലുകൾ - ഹേ രാമാ, ശ്രദ്ധാശേഷം, ജാരനും പൂച്ചയും, ഉഷ്‌ണരാശി, ഏഴാമിന്ദ്രിയം, മഹായോഗി, പ്രണയത്തിൻ്റെ മൂന്നാംകണ്ണ്, മഴൂർ തമ്പാൻ രണ്ടാം വരവ്Read more in App