App Logo

No.1 PSC Learning App

1M+ Downloads
100 യുദ്ധ കപ്പലുകൾ നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ ഷിപ്പ്യാർഡ് ?

Aകൊച്ചി കപ്പൽ നിർമ്മാണശാല

Bമാസഗോൺ ഡോക്ക്

Cസാൻ മറൈൻ ഷിപ് യാർഡ്

Dഗാർഡൻ റീച്ച് കൊൽക്കത്ത

Answer:

D. ഗാർഡൻ റീച്ച് കൊൽക്കത്ത


Related Questions:

ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ വിനോദസഞ്ചാര ബോട്ട് ഏത് ?
ഇന്ത്യയിലെ ഏറ്റവും വലിയ കടൽപ്പാലം ഏത് ?
ആന്ധ്രാപ്രദേശിനെ തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന കനാൽ ഏതാണ് ?
ഇന്ത്യയിലെ ആകെ ജലഗതാഗതപാതയുടെ ദൈർഘ്യം ?
കേരളത്തിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള പശ്ചിമ തീര കനാൽ ഏതു പേരിലറിയപ്പെടുന്നു?