Challenger App

No.1 PSC Learning App

1M+ Downloads
1000 kg മാസുള്ള ഒരു വസ്തു 72 km/h പ്രവേഗത്തോടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു . ഈ വസ്തുവിനെ നിശ്ചലാവസ്ഥയിലാക്കാൻ ചെയ്യേണ്ട പ്രവൃത്തി കണക്കാക്കുക ?

A400 J

B40000 J

C200000 J

D400000 J

Answer:

C. 200000 J

Read Explanation:

m = 1000 kg

V = 72 km/hr (m/s ലേക്ക് മാറ്റുമ്പോൾ x 5/18)

= 72 x (5/18)

= 4 x 5 = 20 m/s

"ഇവിടെ പ്രവൃത്തി  ഗതികോർജത്തിൽ ഉണ്ടാകുന്ന വ്യത്യാസത്തിന് തുല്യമായിരിക്കും"

വസ്തുവിന്റെ തുടക്കത്തിലെ ഗതികോർജ്ജം , KE 1 = 1/2 m v ²

= 1/2 × 1000 × 20 ²

= 200000 J

വസ്തു നിശ്ചലമാകുമ്പോൾ ഉള്ള ഗതികോർജ്ജം പൂജ്യം ആയിരിക്കും ( KE 2 )

ആയതിനാൽ പ്രവൃത്തി = KE 1 - KE 2 

=200000 J - 0 = 200000 J


Related Questions:

ആകാശത്തിൻറെ നീല നിറത്തിനു കാരണമായ പ്രകാശ പ്രതിഭാസം ?
താഴെ തന്നിരിക്കുന്നവയിൽ നീളത്തിന്റെ യൂണിറ്റ് അല്ലാത്തത് ഏത് ?
വിഭംഗന പാറ്റേണിൽ (Diffraction pattern) മധ്യഭാഗത്തെ പ്രകാശമുള്ള സ്പോട്ട് (Central Bright Spot) ഏറ്റവും വലുതും തിളക്കമുള്ളതുമായിരിക്കും. ഇതിന് കാരണം എന്താണ്?
Which of the following states of matter has the weakest Intermolecular forces?
Which of the following is related to a body freely falling from a height?