App Logo

No.1 PSC Learning App

1M+ Downloads
"1008 വാമൻ വൃക്ഷാസ്" എന്ന പുസ്തകം എഴുതിയത് ആര് ?

Aപി എസ് ശ്രീധരൻ പിള്ള

Bഡെന്നി തോമസ് വട്ടക്കുന്നേൽ

Cടി ഡി രാമകൃഷ്ണൻ

Dഗോപീകൃഷ്ണൻ

Answer:

A. പി എസ് ശ്രീധരൻ പിള്ള

Read Explanation:

• പി എസ് ശ്രീധരൻ പിള്ളയുടെ 246-ാമത്തെ പുസ്തകമാണ് "1008 വാമൻ വൃക്ഷാസ്" • അദ്ദേഹത്തിൻ്റെ പ്രധാന കൃതികൾ - കലാദാനം, ബോൺസായ്, മർമരങ്ങൾ, കൊറോണ കവിതകൾ, ഓ മിസോറാം, നീർതുള്ളികൾ, രാമൻ ഗാന്ധി ഭാരതീയത, ലക്ഷദ്വീപ് എന്ന മരതകദ്വീപ്


Related Questions:

കേരളത്തിലെ ആദ്യത്തെ യാത്രാവിവരണം ഏതാണ് ?
' രബീന്ദ്രനാഥ ടാഗോർസ് ഗീതാഞ്ജലി : എ പിക്റ്റോറിയൽ ട്രിബ്യുട്ട് ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
സഞ്ചാര അനുഭവങ്ങളെ മുൻനിർത്തി എസ് കെ പൊറ്റക്കാട് രചിച്ച കവിതാസമാഹാരം ?
ആരുടെ രാജസദസ്സിലെ കവിയായിരുന്നു ചെറുശ്ശേരി ?
കണ്ണശ്ശന്മാർ ജീവിച്ചിരുന്ന കേരളത്തിലെ ഗ്രാമം ഏത്?