"1008 വാമൻ വൃക്ഷാസ്" എന്ന പുസ്തകം എഴുതിയത് ആര് ?Aപി എസ് ശ്രീധരൻ പിള്ളBഡെന്നി തോമസ് വട്ടക്കുന്നേൽCടി ഡി രാമകൃഷ്ണൻDഗോപീകൃഷ്ണൻAnswer: A. പി എസ് ശ്രീധരൻ പിള്ള Read Explanation: • പി എസ് ശ്രീധരൻ പിള്ളയുടെ 246-ാമത്തെ പുസ്തകമാണ് "1008 വാമൻ വൃക്ഷാസ്" • അദ്ദേഹത്തിൻ്റെ പ്രധാന കൃതികൾ - കലാദാനം, ബോൺസായ്, മർമരങ്ങൾ, കൊറോണ കവിതകൾ, ഓ മിസോറാം, നീർതുള്ളികൾ, രാമൻ ഗാന്ധി ഭാരതീയത, ലക്ഷദ്വീപ് എന്ന മരതകദ്വീപ്Read more in App