App Logo

No.1 PSC Learning App

1M+ Downloads
100W ന്റെ വൈദ്യുത ബൾബ് അഞ്ചു മണിക്കുർ (പവർത്തിച്ചാൽ എത്ര യുണിറ്റ് വൈദ്യുതി ഉപയോഗിക്കും?

A1 യൂണിറ്റ്

B0.5 യൂണിറ്റ്

C2 യൂണിറ്റ്

D0.4 യൂണിറ്റ്

Answer:

B. 0.5 യൂണിറ്റ്

Read Explanation:

ചോദ്യത്തിൽ തന്നിരിക്കുന്നത്,

  • പവർ (Power, P) = 100 W
  • സമയം (Time,t) = 5 hr 

ഉപയോഗിച്ച വൈദ്യുതി, എന്നത് Work done ആകുന്നു. 

Power = Work /time 

work =  Power x time

Power = 100 W

= 100/1000 W (SI Unit ിലോട്ട് ആകുമ്പോൾ)

= 0.1 W

സമയം (Time,t) = 5 hr 

Substituting given values in the equation, 

work =  Power x time

= 0.1 x 5 

= 0.5 unit 


Related Questions:

അയോണുകളുടെ സാന്ദ്രത വളരെ ഉയർന്നതായിരിക്കുമ്പോൾ സന്തുലിതാവസ്ഥയെ ഗണ്യമായി ബാധിക്കുന്ന ഘടകം ഏതാണ്?
ഇലക്ട്രിക് ബൾബിൽ നിറച്ചിരിക്കുന്ന വാതകം : -
വൈദ്യുത പ്രതിരോധത്തിന്റെ SI യൂണിറ്റ് ഏതാണ്?
ആപേക്ഷിക പെർമിറ്റിവിറ്റി (εr) യൂണിറ്റ് എന്ത് ?
Q എന്ന ഒരു ചാർജ്ജിനെ Q1 , Q2 എന്നിങ്ങനെ വിഭജിക്കുന്നു. Q1, Q2 എന്നിവ ഏത് അളവിൽ എത്തുമ്പോൾ ആണ് ഇവ തമ്മിൽ ഏറ്റവും കൂടിയ ബലം അനുഭവപ്പെടുന്നത്.