Challenger App

No.1 PSC Learning App

1M+ Downloads
ചാർജില്ലാത്ത ഒരു വസ്തുവിന് ഇലക്ട്രോൺ കൈമാറ്റം മൂലം നെഗറ്റീവ് ചാർജ് ലഭിച്ചാൽ അതിൻ്റെ മാസ് <

Aകൂടുന്നു

Bകുറയുന്നു

Cമാറ്റം സംഭവിക്കില്ല

Dനിർണയിക്കാൻ സാധിക്കില്ല

Answer:

A. കൂടുന്നു

Read Explanation:

  • ചാർജില്ലാത്ത ഒരു വസ്തുവിന് ഇലക്ട്രോൺ കൈമാറ്റം മൂലം നെഗറ്റീവ് ചാർജ് ലഭിച്ചാൽ  അതിൻ്റെ മാസ്  കൂടുന്നു 


Related Questions:

ഓസ്റ്റ്‌വാൾഡിന്റെ നിയമം ഏത് ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്?
ഇംപീഡൻസിൻ്റെ (Impedance) SI യൂണിറ്റ് എന്താണ്?
ദുർബല സ്പന്ദനങ്ങളെ ശക്തിപ്പെടുത്തുന്നതിന് _______ ഉപയോഗിക്കുന്നു
ഒരു ക്ലോസ്ഡ് സർക്യൂട്ടിൽ പോലും ബാറ്ററി ഇല്ലാത്തപ്പോൾ ലൈറ്റ് പ്രകാശിക്കാത്തത് എന്തുകൊണ്ട്?
In parallel combination of electrical appliances, total electrical power