App Logo

No.1 PSC Learning App

1M+ Downloads
10:10 മുതൽ 10:30 വരെ മിനിറ്റ് സൂചി തിരിയുന്ന കോണളവ് എത്രയാണ്?

A120

B140

C160

D180

Answer:

A. 120

Read Explanation:

10:10 മുതൽ 10:30 വരെ 20 മിനിറ്റ് ഒരു മിനുട്ടിൽ മിനിറ്റ് സൂചി തിരിയുന്ന കോൺ അളവ്= 360/60 = 6° 20 മിനിറ്റിൽ മിനിറ്റ് സൂചി തിരിയുന്ന കോണളവ് = 20 × 6 = 120°


Related Questions:

ഒരു ഘടികാരം ഓരോ സെക്കൻഡിലും രണ്ടു പ്രാവശ്യം ടിക് ശബ്ദമുണ്ടാക്കും. എന്നാൽ അര മണിക്കൂർ സമയത്തിനിടയിൽ എത്ര പ്രാവശ്യം ടിക് ശബ്ദം ഉണ്ടാകും?
9.20 A.M-ന് ഒരു ക്ലോക്കിൻ്റെ മിനുട്ട് മണിക്കൂർ സൂചികൾ തമ്മിലുള്ള കോൺ എത്ര ആയിരിക്കും?
4 നും 5 നും ഇടയിൽ ഏത് സമയത്താണ് ഒരു ക്ലോക്കിന്റെ കൈകൾ ലംബ കോണിലുണ്ടാവുക ?
ഒരു ക്ലോക്കിന്റെ സൂചികൾ ഒരു ദിവസത്തിൽ എത്ര തവണ വലത് കോണിലായിരിക്കും ?
In 12 hours how many times minutes and hours hand made 90 degree?