10:10 മുതൽ 10:30 വരെ മിനിറ്റ് സൂചി തിരിയുന്ന കോണളവ് എത്രയാണ്?
A120
B140
C160
D180
Answer:
A. 120
Read Explanation:
10:10 മുതൽ 10:30 വരെ 20 മിനിറ്റ്
ഒരു മിനുട്ടിൽ മിനിറ്റ് സൂചി തിരിയുന്ന കോൺ അളവ്= 360/60 = 6°
20 മിനിറ്റിൽ മിനിറ്റ് സൂചി തിരിയുന്ന കോണളവ് = 20 × 6 = 120°