Challenger App

No.1 PSC Learning App

1M+ Downloads
101-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ച 'രാഷ്ട്ര പ്രേരണ സ്ഥൽ' ആരുടെ സ്മരണാർത്ഥം നിർമിച്ചതാണ് ?

Aജവഹർലാൽ നെഹ്‌റു

Bസർദാർ വല്ലഭായ് പട്ടേൽ

Cഇന്ദിരാഗാന്ധി

Dഅടൽ ബിഹാരി വാജ്‌പേയ്

Answer:

D. അടൽ ബിഹാരി വാജ്‌പേയ്

Read Explanation:

  • സ്ഥലം -ലക്നൗ

  • അടൽ ബിഹാരി വാജ്‌പേയി, പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ, ഡോ. ശ്യാമ പ്രസാദ് മുഖർജി എന്നിവരുടെ 65 അടി ഉയരമുള്ള വെങ്കല പ്രതിമകളാണ് രാഷ്‌ട്രീയ പ്രേരണ സ്ഥല്‍ സമുച്ചയത്തിലുള്ളത്.

  • ഏകദേശം 98,000 ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന താമരയുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്ത അത്യാധുനിക മ്യൂസിയത്തിൽ നൂതന ഡിജിറ്റൽ സാങ്കേതിക വിദ്യകളിലൂടെ ഈ നേതാക്കൾ നടത്തിയിട്ടുള്ള സംഭാവനകൾ പ്രദർശിപ്പിക്കുന്നു.


Related Questions:

ജവഹർലാൽ നെഹ്‌റുവിന് ശേഷം തുടർച്ചയായി മൂന്നാം തവണ പ്രധാനമന്ത്രി പദവിയിൽ എത്തുന്ന വ്യക്തി ആര് ?
ഇന്ത്യൻ പ്രധാനമന്ത്രിക്ക് സഞ്ചരിക്കാൻ വാങ്ങിയ അതി സുരക്ഷാ സംവിധാന കാർ ?
ഉത്തർപ്രദേശിന് പുറത്തുള്ള മണ്ഡലത്തിൽ നിന്നും ജയിച്ച് ഇന്ത്യൻപ്രധാനമന്ത്രിആയ ആദ്യ വ്യക്തി?
Who became the Prime Minister of India after becoming the Deputy Prime Minister?
The first Education Minister of free India :