Challenger App

No.1 PSC Learning App

1M+ Downloads
1024 GB =

A1 GB

B1 PB

C1TB

DNone of these

Answer:

C. 1TB

Read Explanation:

4 ബിറ്റ് - 1 നിബ്ബിൾ 8 ബിറ്റ് - 1ബൈറ്റ് (B) 1024 ബൈറ്റ് - 1 കിലോബൈറ്റ് (KB) 1024 കിലോബൈറ്റ് - 1 മെഗാബൈറ്റ് (MB) 1024 മെഗാബൈറ്റ് - 1 ജിഗാബൈറ്റ് (GB) 1024 ജിഗാബൈറ്റ് - 1 ടെറാബൈറ്റ് (TB) 1024 ടെറാബൈറ്റ് - 1 പെറ്റാബൈറ്റ് (PB) 1024 പെറ്റാബൈറ്റ് - 1 എക്‌സാബൈറ്റ് (EB) 1024 എക്‌സാബൈറ്റ് - 1 സെറ്റാബൈറ്റ് (ZB) 1024 സെറ്റാബൈറ്റ് - 1 യോട്ടാബൈറ്റ് (YB) 1024 യോട്ടാബൈറ്റ് - 1 ബ്രോണ്ടോബൈറ്റ് (BB) 1024 ബ്രോണ്ടോബൈറ്റ് - 1 ജിയോപ്ബൈറ്റ്


Related Questions:

താഴെ തന്നിരിക്കുന്നവയിൽ പോർട്ടുകൾക്ക് ഉദാഹരണം അല്ലാത്തത് ഏത്?
RAM is a _____ memory
മെമ്മറിയുമായി ബന്ധപ്പെട്ട SSD യുടെ പൂർണ്ണരൂപം:
When data changes in multiple lists and all lists are not updated, this causes ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. വൈദ്യുത ബന്ധം നിലയ്ക്കുമ്പോൾ RAM-നുള്ളിൽ അടങ്ങിയിട്ടുള്ള വിവരങ്ങൾ നഷ്ടപ്പെടുന്നു.
  2. RAM ഒരു സ്ഥിര മെമ്മറിയാണ്.
  3. ROM -ൽനിന്നും ഡാറ്റ വീണ്ടെടുക്കാൻ മാത്രമേ കഴിയൂ.