Challenger App

No.1 PSC Learning App

1M+ Downloads
1024 ടെറാബൈറ്റ് =

A1 പെറ്റാബൈറ്റ്

B1 സെറ്റബൈറ്റ്

C1 യോട്ടബൈറ്റ്

D1 എക്സ്ബൈറ്റ്

Answer:

A. 1 പെറ്റാബൈറ്റ്

Read Explanation:

  • 8 ബിറ്റ് = 1 ബൈറ്റ് (Byte)

  • 1024 ബൈറ്റ് = 1 കിലോബൈറ്റ് (KB)

  • 1024 കിലോബൈറ്റ് = 1 മെഗാബൈറ്റ് (MB)

  • 1024 മെഗാബൈറ്റ് = 1 ജിഗാബൈറ്റ് (GB)

  • 1024 ജിഗാബൈറ്റ് = 1 ടെറാബൈറ്റ് (TB)

  • 1024 ടെറാബൈറ്റ് = 1 പെറ്റാബൈറ്റ് (PB)

  • 1024 പെറ്റാബൈറ്റ് = 1 എക്സാബൈറ്റ് (EB)

  • 1024 എക്സാബൈറ്റ് = 1 സെറ്റാബൈറ്റ് (ZB)

  • 1024 സെറ്റാബൈറ്റ് = 1 യോട്ടാബൈറ്റ് (YB)


Related Questions:

ഏത് നിർദേശമാണോ പ്രൊസസർ നിർ വഹിക്കേണ്ടത് ആ നിർദേശം സൂക്ഷിച്ചു വയ്ക്കുന്ന രജിസ്റ്റർ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. തൊട്ടറിയാൻ കഴിയുന്നതും കാണാൻ സാധിക്കുന്നതുമായ കംപ്യൂട്ടറിന്റെ ഭാഗങ്ങളാണ് ഹാർഡ് വയർ
  2. ഒരുകൂട്ടം പ്രോഗ്രാമുകൾ ഉപയോഗിച്ച് കംപ്യൂട്ടർ സിസ്റ്റത്തിന്റെയും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടെയും പ്രവർത്തനം കാര്യക്ഷമവും ഫലപ്രദവുമായി നടത്താൻ സഹായിക്കുന്നവയാണ് സോഫ്റ്റ്വേറുകൾ.
  3. സോഫ്റ്റ് വയർ ഘടകങ്ങൾ: പ്രോസസർ, മദർ ബോർഡ്, പെരിഫെറലുകളും പോർട്ടുകളും, മെമ്മറി -പ്രാഥമിക മെമ്മറി, ദ്വിതീയ മെമ്മറി, ഇൻപുട്ട്, ഔട്ട്പുട്ട് ഉപകരണങ്ങൾ.

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

    1. സ്ഥിരമായി വിവരങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്നതും പ്രോസസറുമായി പ്രാഥമിക മെമ്മറിയിലൂടെ മാത്രം വിവരങ്ങൾ കൈമാറുന്നതുമായ മെമ്മറിയാണ് പ്രാഥമിക മെമ്മറി.
    2. കംപ്യൂട്ടറിന്റെ ഏറ്റവും ചെറിയ മെമ്മറി യൂണിറ്റ്: ബിറ്റ് (0 or 1).
    3. ഹാഫ് ബൈറ്റ് (Half Byte) എന്നറിയപ്പെടുന്നത്: നിബ്ബിൾ (Nibble).
      _____ is the identification code of each word in memory.
      മൈക്രോപ്രോസസർ എന്നറിയപ്പെടുന്നത്?