App Logo

No.1 PSC Learning App

1M+ Downloads
1077-ലെ ഒന്നാം അബ്‌കാരി നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച വർഷം ഏത് ?

A1968 ജൂലൈ 29

B1967 ജൂൺ 29

C1967 ജൂലൈ 29

D1968 ജൂൺ 29

Answer:

C. 1967 ജൂലൈ 29

Read Explanation:

  • കേരള സംസ്ഥാനത്ത് അബ്‌കാരി ചട്ടങ്ങൾ നടപ്പാക്കുന്നതിനുള്ള സുപ്രധാന നിയമം - 1077-ലെ ഒന്നാം അബ്‌കാരി നിയമം

  • അബ്കാരി നിയമം പാസാക്കിയ വർഷം - 1902 ആഗസ്റ്റ് 5 (കൊല്ലവർഷം 1077 കർക്കിടകം 31)

  • കൊല്ലവർഷം 1077 ൽ പാസ്സാക്കിയ നിയമമായതിനാൽ ഇത് Abkari Act 1077 എന്ന പേരിൽ അറിയപ്പെടുന്നു.

  • ഈ ആക്ടിന് (Act 1 of 1077) രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് – 1967 ജൂലൈ 29


Related Questions:

ഉത്പാദനത്തെ (Manufacture )ക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?
കേരള സംസ്ഥാന സർക്കാർ ലഹരി വർജ്ജന മിഷൻ ആയ വിമുക്തി രൂപീകരിച്ചത് ഏത് വർഷം ?
ലഹരിമരുന്നിനെക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?
അബ്‌കാരി ഓഫീസറെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
കയറ്റുമതിയെക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?