App Logo

No.1 PSC Learning App

1M+ Downloads
കയറ്റുമതിയെക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 2(17)

Bസെക്ഷൻ 3(17)

Cസെക്ഷൻ 3(18)

Dസെക്ഷൻ 2(18)

Answer:

B. സെക്ഷൻ 3(17)

Read Explanation:

കയറ്റുമതി (Export) - Section 3(17)

  • 'കയറ്റുമതി' എന്നാൽസംസ്ഥാനത്തിന് പുറത്തേക്ക് ലഹരി പദാർത്ഥങ്ങൾ കൊണ്ടു പോകുന്നത്.


Related Questions:

അബ്കാരി നിയമപ്രകാരം പിടിച്ചെടുത്ത വസ്‌തുക്കളിന്മേലുള്ള കോടതിയുടെ അധികാരപരിധിയെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത് ?
മദ്യത്തിനെ എത്ര വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു ?
അബ്കാരി ആക്ടിൽ നാടൻ മദ്യത്തിന് നിർവചനം നൽകിയിരിക്കു ന്ന സെക്ഷൻ ഏത് ?
അബ്കാരി ഇൻസ്പെക്ടറിനെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
23 വയസ്സിന് താഴെയുള്ള വ്യക്തികൾ മദ്യം ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്ന വകുപ്പ് ഏത് ?