Challenger App

No.1 PSC Learning App

1M+ Downloads
108 കി.മി./മണിക്കൂർ വേഗത ______________ നു സമാനമാണ്

A35 മീ. / സെക്കന്റ്

B30 മീ. / സെക്കന്റ്

C45 മീ. / സെക്കന്റ്

D60 മീ. / സെക്കന്റ്

Answer:

B. 30 മീ. / സെക്കന്റ്

Read Explanation:

108 x 5/ 18 = 6 x 5 = 30 മീ. / സെക്കന്റ്


Related Questions:

A 100-litre solution contains acid and water in the ratio 3:2. Some quantity of this solution is removed and replaced with pure acid. If the final ratio of acid to water becomes 7:3, how many litres of solution were replaced?
15 ജോലിക്കാർ 4 ദിവസം കൊണ്ട് ഒരു ജോലി ചെയ്തു തീർക്കുന്നു. അതേ ജോലി ചെയ്യാൻ 5 പേരുണ്ടെങ്കിൽ എത്ര ദിവസം വേണം ?
48 ആളുകൾ 14 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ജോലി 12 ദിവസം കൊണ്ട് തീർക്കണമെങ്കിൽ എത്ര പേരെ കൂടുതലായി നിയമിക്കണം?
A യും B യും ഒരു ജോലി 72 ദിവസത്തിൽ പൂർത്തിയാക്കും. B യും C യും ചേർന്ന് അതേ ജോലി 120 ദിവസത്തിൽ പൂർത്തിയാക്കും. A യും C യും ചേർന്ന് അത് 90 ദിവസത്തിൽ പൂർത്തിയാക്കും. എന്നാൽ A, B,C മൂന്നുപേരും ഒരുമിച്ച് ജോലി ചെയ്താൽ 3 ദിവസത്തിൽ അവർ എത്ര ഭാഗം ജോലി പൂർത്തിയാക്കും?
6 പേർ 12 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കുന്നു. എങ്കിൽ 8 പേർ എത്ര ദിവസംകൊണ്ട് ആ ജോലി പൂർത്തീകരിക്കും ?