Challenger App

No.1 PSC Learning App

1M+ Downloads
48 ആളുകൾ 14 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ജോലി 12 ദിവസം കൊണ്ട് തീർക്കണമെങ്കിൽ എത്ര പേരെ കൂടുതലായി നിയമിക്കണം?

A7

B9

C8

D2

Answer:

C. 8

Read Explanation:

48 ആളുകൾ 14 ദിവസം കൊണ്ട് ഒരു ജോലി ചെയ്തു തീർക്കുന്നു ആകെ ജോലി = 48 × 14 48 ആളുകൾ 14 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ജോലി 12 ദിവസം കൊണ്ട് തീർക്കണമെങ്കിൽ = 48 × 14/12 = 56 56 - 48 = 8 ആളുകൾ കൂടുതൽ വേണം.


Related Questions:

Prakash and Vinesh can complete a certain piece of work in 10 and 8 days, respectively, They started to work together, and after 3 days, Vinesh left. In how many days will Prakash complete the remaining work?
10 പുരുഷന്മാർ ഒരു ജോലി 12 ദിവസം കൊണ്ട് ചെയ്തു തീർക്കാൻ കഴിയുമെങ്കിൽ അതെ ജോലി ചെയ്യാൻ 12 പുരുഷന്മാർ എടുക്കുന്ന സമയം എത്ര?
രാജു ഒരു ജോലി 20 ദിവസം കൊണ്ട് ചെയ്ത് തീർക്കും. ഗോപു അതേ ജോലി ചെയ്യാൻ 30 ദിവസം എടുക്കും. എങ്കിൽ രണ്ടുപേരും ചേർന്നാൽ ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ?
ഒരു ജോലി ചെയ്തുതീർക്കാൻ ബാലു തനിച്ച് ചെയ്താൽ 10 ദിവസവും രാമു തനിച്ച് ചെയ്താൽ 15 ദിവസവും വേണം രാമുവും ബാലുവും ജോലി ചെയ്താൽ എത്ര ദിവസം കൊണ്ട് ആ ജോലി തീർക്കാം ?
If Anil takes 5 days to complete a task when he works for 8 hours a day, how many days will he take to complete the task if he works 6 hours a day?