Challenger App

No.1 PSC Learning App

1M+ Downloads
12 പേർ ചേർന്ന ഒരു സംഘം ഒരു യാത്രയ്ക്ക് പോയി. ആകെ 5,940 രൂപ ചെലവായി. ചെലവ് 12 പേർക്കും തുല്യമായി വീതിക്കുകയാണെങ്കിൽ ഓരോരുത്തർക്കും എത രൂപ ചെലവ് വരും ?

A945

B940

C594

D495

Answer:

D. 495

Read Explanation:

ആകെ = 5,940 രൂപ ഓരോരുത്തർക്കും 5940/12 രൂപ ചെലവ് വരും, 5940/12 = 495


Related Questions:

5.5 കിലോഗ്രാമിൽ എത്ര ഗ്രാം ഉണ്ട്?
ഒന്നു മുതൽ തുടർച്ചയായുള്ള കുറേ ഒറ്റസംഖ്യകളുടെ തുക 100 ആണെങ്കിൽ സംഖ്യകളുടെ എണ്ണം എത്ര ?
Anil has some hens and some cows. If the total number of animal heads are 81 and total number of animal legs are 234, how many cows does Anil have?
A - യുടെ ശമ്പളം B - യുടെ ശമ്പളത്തിന്റെ 20% കുറവാണ്. എങ്കിൽ B - യുടെ ശമ്പളം A - യുടെ ശമ്പളത്തിന്റെ എത്ര ശതമാനം കൂടുതലാണ് ?
ഒരു അമ്മ മകളേക്കാൾ 5 മടങ്ങു മൂത്തതാണ്. നാലു വർഷം ശേഷം അവരുടെ വയസ്സിന്റെ തുക 44 എങ്കിൽ മകളുടെ ഇപ്പോഴത്തെ വയസ്സ് ?