App Logo

No.1 PSC Learning App

1M+ Downloads
12 മീറ്റർ × 16 മീറ്റർ × 20 മീറ്റർ അളവുള്ള ഒരു ചതുരക്കട്ടയിൽ നിന്ന് 4 മീറ്റർ വശമുള്ള എത്ര ക്യൂബുകൾ നിർമ്മിക്കാം ?

A60

B16

C20

D12

Answer:

A. 60

Read Explanation:

ചതുരക്കട്ടയുടെ വ്യാപ്തം = 12 × 16 × 20 = 3840 ക്യൂബിന്റെ ഒരുവശം = 4 ക്യൂബിന്റെ വ്യാപ്തം = 4³ = 64 ചതുരക്കട്ടയുടെ വ്യാപ്തം = നിർമ്മിക്കാൻ കഴിയുന്ന ക്യൂബുകളുടെ എണ്ണം × ക്യൂബിന്റെ വ്യാപ്തം നിർമ്മിക്കാൻ കഴിയുന്ന ക്യൂബുകളുടെ എണ്ണം = ചതുരക്കട്ടയുടെ വ്യാപ്തം/ക്യൂബിന്റെ വ്യാപ്തം = 3840/64 = 60


Related Questions:

ഒരു നിശ്ചിത പരിധികൊണ്ട് പരമാവധി വിസ്തീർണ്ണം കിട്ടുന്ന ദ്വിമാന രൂപം?
What is the volume of a cone having radius of 21cm and height of 5cm?
The perimeter of a square is 40 cm. Find the area :
ഒരു വൃത്ത സ്തൂപികയുടെ പാർശ്വോന്നതി 10മീറ്റർ ഉന്നതി 8 മീറ്റർ ആയാൽ അതിന്റെ വക്രമുഖ വിസ്തീർണം എത്ര?
ഒരു ക്ലാസ്സ് മുറിയുടെ നീളം 7 മീറ്ററും വീതി 5 മീറ്ററും ആയാൽ ചുറ്റളവ് എത്ര?