Challenger App

No.1 PSC Learning App

1M+ Downloads
12 വയസ്സിന് താഴെയുള്ള കുട്ടികളിലെ വളർച്ച വൈകല്യങ്ങൾ തുടക്കത്തിലേ കണ്ടെത്തി ആയുർവേദ ചികിത്സ വിധികളിലൂടെ പരിഹരിക്കുന്നത് ലക്ഷ്യമിട്ട് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരുവനന്തപുരം ആയുർവേദ കോളേജുമായി ചേർന്ന് ആരംഭിച്ച പദ്ധതി ഏതാണ് ?

Aസഹിതം

Bചിറകുകൾ

Cആയുർധാര

Dസ്നേഹധാര

Answer:

D. സ്നേഹധാര


Related Questions:

ഒരു രൂപക്ക് ഒരു ലിറ്റർ വെള്ളം ലഭ്യമാക്കുന്ന കുടുംബശ്രീ പദ്ധതി ഏത് ?
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വ്യവസായ സംരംഭങ്ങൾ വ്യാപിപ്പിക്കുന്നതിനും പ്രാദേശിക തലത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും വേണ്ടി കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി ?
നീരൊഴുക്ക് തടസ്സപ്പെട്ട് നിർജ്ജീവമായ ജലാശയങ്ങളെ പുനരുജ്ജീവിപ്പിക്കാൻ എറണാകുളം ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പദ്ധതി ഏത് ?
എയ്ഡ്സ് ബോധവൽക്കരണത്തിന് വേണ്ടി കേരളസർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ പേരെന്താണ് ?
കേരളത്തിൻറെ ആരോഗ്യപദ്ധതികളിൽ ഒന്നായ ആർദ്രം പദ്ധതിയിൽ പെടാത്തതേത് ?