Question:

1/2 + 1/4 +1/8 + 1/16 + 1/32 + 1/64 + 1/128 + x = 1 ആണെങ്കിൽ x ൻറെ വിലയെത്ര ?

A1/2

B1/8

C1/32

D1/128

Answer:

D. 1/128

Explanation:

LCM = 128 ഛേദം 128 ആകും വിധം എല്ലാ സംഘ്യകളെയും മാറ്റുക 64/128 + 32/128 +16/128 + 8/128 + 4/128 + 2/128 + 1/128 + X = 1 127/128 + X =1 X = 1 - 127/128 X = 1/128


Related Questions:

0.868686......എന്നതിന്റെ ഭിന്നസംഖ്യ രൂപം എന്ത് ?

If (4x+1)/ (x+1) = 3x/2 then the value of x is:

1/5 ÷ 4/5 = ?

2.341/.02341=

4 1/5 x 4 2/7 ÷ 3 1/3 = .....