Challenger App

No.1 PSC Learning App

1M+ Downloads
If a/3 = b/4 = c/7 ആയാൽ (a+b+c)/c എത്ര

A2

B7

C1/2

D1/7

Answer:

A. 2

Read Explanation:

a/3 = b/4 = c/7 = k K = 1 എന്ന് എടുത്താൽ a=3. b=4 c=7 (a+b+c)/c = (3+4+7)/7 = 14/7 = 2


Related Questions:

5⅞ ൻ്റെ ഗുണന വിപരീതം കണ്ടെത്തുക
37/7 നു സമാനമായ മിശ്രഭിന്നം ഏത് ?
1 + 1/2 + 3/2 + 8/2 + 4/2
30 / 10 + 30 / 100 + 30 /1000 എത്ര?
അഞ്ചു സെക്കൻഡ് ഒരു മണിക്കൂറിന്റെ എത്ര ഭാഗം?