12 വശങ്ങളുള്ള ഒരു ബഹുഭുജത്തിന്റെ അകകോണുകളുടെ തുക എത്ര ?A1200B1600C1800D2100Answer: C. 1800 Read Explanation: ബഹുഭുജത്തിന്റെ അകകോണുകളുടെ തുക =(n - 2)180 ; n = വശങ്ങളുടെ എണ്ണം = (12 - 2)180 = 10 × 180 = 1800Read more in App