12 സംഖ്യകളുടെ ശരാശരി 20. ഒരു സംഖ്യകൂടി ചേർത്തപ്പോൾ ശരാശരി 19 എന്നുകിട്ടി. എങ്കിൽ കൂട്ടിച്ചേർത്ത സംഖ്യ ഏത് ?A38B19C7D10Answer: C. 7 Read Explanation: 12 സംഖ്യകൾടെ തുക =12 x 20 = 240 13 സംഖ്യകളുടെ തുക = 13 x 19 = 247 കൂട്ടിച്ചേർത്ത സംഖ്യ = 247 - 240 = 7Read more in App