App Logo

No.1 PSC Learning App

1M+ Downloads
120 വന്ദേഭാരത് ട്രെയിനുകളുടെ നിർമാണം , വിതരണം , പരിപാലനം എന്നിവയ്ക്കായി ഇന്ത്യയുമായി 52000 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ച റഷ്യൻ കമ്പനി ഏതാണ് ?

Aആൻഡ്രിറ്റ്സ്

Bട്രാൻസ്‌മാഷ്‌ ഹോൾഡിങ്‌

Cഗാസ്പ്രോം

Dസീമെൻസ്

Answer:

B. ട്രാൻസ്‌മാഷ്‌ ഹോൾഡിങ്‌


Related Questions:

ഇന്ത്യയിലെ ആദ്യ Open Rock Museum നിലവില്‍ വന്നത് എവിടെ ?
World Space Week
ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്റ്റിക് വിമുക്ത വിപണി പദ്ധതി ആരംഭിച്ചത് എവിടെ ?
Ujh river, which was recently making news, is a tributary of which of these rivers?
ഇറാനിലെ താൽക്കാലിക പ്രസിഡണ്ടായി ചുമതല ഏറ്റത്