2022-ലെ രണ്ടാം ഇന്ത്യ-നോർഡിക് പ്രധാനമന്ത്രിതല ഉച്ചകോടിക്ക് വേദിയായ രാജ്യം ?
Aഡെൻമാർക്ക്
Bസ്വീഡൻ
Cനോർവേ
Dഐസ്‌ലാൻഡ്
Answer:
A. ഡെൻമാർക്ക്
Read Explanation:
ആദ്യ ഇന്ത്യ-നോർഡിക് ഉച്ചകോടി നടന്നത് - 2018, സ്റ്റോക്ക്ഹോം
നോർഡിക് രാജ്യങ്ങൾ
----------
1️⃣ ഡെന്മാർക്ക്
2️⃣ ഫിൻലാൻഡ്
3️⃣ ഐസ്‌ലാൻഡ്
4️⃣ നോർവെ
5️⃣ സ്വീഡൻ
സ്വയംഭരണ പ്രദേശങ്ങളായ ഫറോ ദ്വീപുകൾ, ഗ്രീൻലാൻഡ്, ഓലാൻഡ് ദ്വീപുകൾ എന്നിവയാണ് നോർഡിക് രാജ്യങ്ങളിലുൾപ്പെടുന്നത്.