Challenger App

No.1 PSC Learning App

1M+ Downloads
12,20,24 എന്നീ സംഖ്യകളുടെ ഉ.സാ.ഘ എത്ര ?

A12

B24

C2

D4

Answer:

D. 4

Read Explanation:

12=3x4 20=4x5 24=4x6 ആയതിനാൽ ഇവയുടെ ഉ സ ഘ= 4 പൊതു ഘടകങ്ങളിൽ ഏറ്റവും വലിയ സംഖ്യ ആണ് ഉ സ ഘ


Related Questions:

5, 6, 8 എന്നീ സംഖ്യകൾ കൊണ്ട് ഹരിക്കുമ്പോൾ 2 ശിഷ്ടം വരുന്ന സംഖ്യ?
2/3, 6/7 എന്നിവയുടെ ലസാഗു കണ്ടെത്തുക.
The HCF of 16, 20 and 24 is:

23,410,615 \frac {2}{3} , \frac {4}{10} ,\frac {6}{15} എന്നി സംഖ്യകളുടെ H C F എത്ര ?

യഥാക്രമം 10, 15, 24 മിനിറ്റ് ഇടവേളകളിൽ മൂന്നു മണികൾ മുഴങ്ങുന്നു. രാവിലെ 8 മണിക്ക് മൂന്നു മണികളും ഒരുമിച്ച് മുഴങ്ങാൻ തുടങ്ങും . അവ രണ്ടും ഒരുമിച്ച് മുഴങ്ങുന്നത് എത്ര മണിക്കാണ് ?