2/3, 6/7 എന്നിവയുടെ ലസാഗു കണ്ടെത്തുക.A6/21B12/21C3D6Answer: D. 6 Read Explanation: ഒരു ഭിന്നസംഖ്യയുടെ ലസാഗു= (അംശത്തിന്റെ ലസാഗു/ഛേദത്തിന്റെ ഉസാഘ) ⇒ (2, 6) എന്നിവയുടെ ലസാഗു= 6 (3, 7) എന്നിവയുടെ ഉസാഘ = 1 ⇒ (2/3, 6/7) എന്നിവയുടെ ലസാഗു= 6Read more in App