App Logo

No.1 PSC Learning App

1M+ Downloads
{1,2,3,6} എന്ന ഗണത്തിന്റെ നിബന്ധന രീതി?

A{x: x എന്നത് 6ന്റെ ഘടകങ്ങളാണ് }

B{x: x എന്നത് 6 ന്ടെ അഭാജ്യ ഘടകങ്ങൾ}

C{x:x എന്നത് 6-ന് താഴെയുള്ള പൂർണ്ണ സംഖ്യകൾ

Dഇവയൊന്നുമല്ല

Answer:

A. {x: x എന്നത് 6ന്റെ ഘടകങ്ങളാണ് }

Read Explanation:

6ന്റെ ഘടകങ്ങൾ = 1,2,3,6 {1,2,3,6} = {x: x എന്നത് 6ന്റെ ഘടകങ്ങളാണ് }


Related Questions:

ഒരു ഗണത്തിലെ അംഗങ്ങളുടെ എണ്ണം 3 ആയാൽ, ആ ഗണത്തിന് എത്ര സബ്സെറ്റുകൾ ഉണ്ടായിരിക്കും?
X ∪ Y യിൽ 50 അംഗങ്ങളും X ൽ 28 അംഗങ്ങളും Y ൽ 32 അംഗങ്ങളും ഉണ്ട് . എങ്കിൽ Y-ൽ മാത്രം എത്ര അംഗങ്ങൾ ഉണ്ടായിരിക്കും ?
cot x = -5/12 രണ്ടാമത്തെ ചതുർധാംശത്തിൽ സ്ഥിതി ചെയ്യുന്നു, എങ്കിൽ sec x ന്ടെ വിലയെന്ത് ?
ax²+x+1=0, a≠0 എന്ന ധ്വിമാന സമവാക്യത്തിൻടെ മൂല്യങ്ങൾ 1:1 എന്ന അംശബന്ധത്തിലാണ് . എന്നാൽ a യുടെ വില എന്ത് ?
ഇനിപ്പറയുന്ന സെറ്റിനെ റോസ്റ്റർ രൂപത്തിൽ എഴുതുക: V ={x : x = ഇരട്ട അഭാജ്യ സംഖ്യകൾ }