12.5 % വാർഷിക നിരക്കിൽ ഒരു തുകയ്ക്ക് 2 വർഷത്തേക്കുള്ള കൂട്ടുപലിശയും സാധാരണ- പലിശയും തമ്മിലുള്ള വ്യത്യാസം 200 രൂപ ആയാൽ മുതൽ എത്ര ?A12,800 രൂപB12,000 രൂപC12,700 രൂപD12,500 രൂപAnswer: A. 12,800 രൂപ Read Explanation: P × R²/100² = കൂട്ടുപലിശയും സാധാരണ പലിശയും തമ്മിലുള്ള വ്യത്യാസം P × (12.5)²/100²= 200 P = 200 ×(100 × 100)/(12.5 × 12.5) = 12,800 രൂപRead more in App