Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
-125,965,-367______എന്നീ നാലു സംഖ്യകളുടെ തുക പൂജ്യം ആയാൽ നാലാമത്തെ സംഖ്യ ഏത്?

A- 473

B-437

C-346

D-364

Answer:

A. - 473

Read Explanation:

നാലാമത്തെ സംഖ്യ X ആയാൽ -125 + 965 + -367 + X = 0 X + 473 = 0 X = -473


Related Questions:

If p and q are the solutions of the equation aX2 + bx+c=0, where a, b and c are positive numbers, then

തുറന്ന ചോദ്യങ്ങളുടെ പ്രത്യേകത അല്ലാത്തത് ഏത് ?
280 ഓറഞ്ചുകൾ ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന 50 പേർക്ക് വിതരണം ചെയ്തപ്പോൾ ആൺകുട്ടികൾക്ക് 5 ഓറഞ്ചും പെൺകുട്ടികൾക്ക് 7 ഓറഞ്ചും വീതം ലഭിച്ചു പെൺകുട്ടികളുടെ എണ്ണം എത്ര ?

(103−73)÷(102+70+72)=?(10^3 - 7^3) \div (10^2 + 70 + 7^2) = \text{?}

രണ്ട് സംഖ്യകളിൽ ആദ്യത്തേത് രണ്ടാമത്തേതിന്റെ അഞ്ചിരട്ടിയാണ്.സംഖ്യകളുടെ തുക 9696 ആയാൽ ചെറിയ സംഖ്യ ഏത് ?