1/2997922458 സെക്കൻഡിൽ പ്രകാശം ശൂന്യതയിലൂടെ സഞ്ചരിക്കുന്ന ദൂരമാണ് .....
A1 മീറ്റർ
B1 കിലോമീറ്റർ
C1 മൈൽ
D1 സെന്റിമീറ്റർ
Answer:
A. 1 മീറ്റർ
Read Explanation:
▪️ നീളത്തിന്റെ SI യൂണിറ്റ്=മീറ്റർ
▪️ 1/2997922458 സെക്കൻഡിൽ പ്രകാശം ശൂന്യതയിലൂടെ സഞ്ചരിക്കുന്ന ദൂരമാണ് ഒരു മീറ്റർ
▪️ നീളത്തിന്റെ SI യൂണിറ്റിന്റെ പ്രതീകം=m