App Logo

No.1 PSC Learning App

1M+ Downloads
പ്രതലകോണിന്റെ യൂണിറ്റ്?

Aറേഡിയൻ

Bസ്റ്ററേഡിയ

Cകിലോഗ്രാം

Dമീറ്റർ

Answer:

A. റേഡിയൻ

Read Explanation:

▪️ പ്രതലകോണിന്റെ യൂണിറ്റ്=റേഡിയൻ ▪️ പ്രതലകോണിന്റെ പ്രതീകം =rad


Related Questions:

0.012kg കാർബൺ C-12 ആറ്റങ്ങളുടെ എണ്ണത്തിന് തുല്യ എണ്ണം കണികകൾ ഉള്ള ദ്രവ്യത്തിന്റെ അളവ്?
1/2997922458 സെക്കൻഡിൽ പ്രകാശം ശൂന്യതയിലൂടെ സഞ്ചരിക്കുന്ന ദൂരമാണ് .....
ഖരകോണുകൾ അളക്കുന്ന യൂണിറ്റ് എന്താണ്?
പ്രതലകോണിന്റെ ഡൈമെൻഷൻ?
ഘനകോണിന്റെ യൂണിറ്റിന്റെ പ്രതീകം?