App Logo

No.1 PSC Learning App

1M+ Downloads
13-ാം നൂറ്റാണ്ടിൽ മലയാള സാഹിത്യത്തിൽ രൂപം കൊണ്ട് കാവ്യ പ്രസ്ഥാനം ഏതാണ് ?

Aപാട്ടു സാഹിത്യം

Bസംഘം കൃതി

Cനിരണം കവിതകൾ

Dമണിപ്രവാളം

Answer:

D. മണിപ്രവാളം

Read Explanation:

മണിപ്രവാളം

  • മണിപ്രവാള ലക്ഷണങ്ങൾ പ്രതിപാദിച്ചിരിക്കുന്ന ഗ്രന്ഥം - ലീലാതിലകം

  • ▪️ ലീലാതിലകം പണ്ഡിതന്മാരുടെ ശ്രദ്ധയിൽപ്പെടുന്നത് - കൊ. വ 1084

  • ▪️ 8 ശില്പങ്ങൾ ഉണ്ട്

  • ▪️ ഒന്നാം ശില്പത്തിൽ മണിപ്രവാള ലക്ഷണം - ' ഭാഷാസംസ്കൃതയോഗോ മണിപ്രവാളം'

▪️ മണിപ്രവാളത്തെ ഒമ്പതായി വിഭജിക്കുന്നു

  • ഉത്തമം

  • ഉത്തമകല്പം (2)

  • മധ്യമം

  • മധ്യമ കൽപം(4)

  • അധമം


Related Questions:

Who is known as 'Kerala Kalidasan'?
കലാമണ്ഡലം ഹൈദരാലി ഏത് മേഖലയിലാണ് പ്രശസ്തനായത് ?
O N V കുറുപ്പ് ആദ്യമായി ഗാനരചനക്കുള്ള ദേശീയ അവാർഡ് നേടിയത് ഏത് സിനിമയിലെ ഗാനരചനക്കായിരുന്നു ?
കൂടിയാട്ടത്തിൽ എത്ര അടിസ്ഥാന മുദ്രകളാണുള്ളത് ?
Varthamana Pusthakam, the first travelogue in Malayalam, was written by :